ദേവയുടെ ശുദ്ധ ഊർജ്ജ പ്രോജക്ടുകളെക്കുറിച്ച് പഠിക്കാൻ കൊറിയൻ പ്രതിനിധി സംഘം
ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊർജ്ജത്തിൽ ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ(ദേവ) വൈദഗ്ധ്യത്തെക്കുറിച്ചും അവർ വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ സാങ്കേതികവിദ്യകളെക്കുറിച്ചും നൂതനതകളെക്കുറിച്ചും പഠിക്കുന്നത്തിനായി കൊറിയൻ ഊർജ്ജ കമ്പനികൾ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്കിലെ ദേവയുട...