ഔദ്യോഗിക സന്ദർശനത്തിനായി വിയറ്റ്നാം പ്രധാനമന്ത്രി അബുദാബിയിൽ
വിയറ്റ്നാം പ്രധാനമന്ത്രി ഫാം മിൻ ചിൻ യു എ ഇ യിലെ ഔദ്യോഗിക സന്ദർശനത്തിനായി അബുദാബിയിൽ എത്തി.സന്ദർശനത്തിൽ വിദേശ വ്യാപാര സഹമന്ത്രി ഡോ.താനി ബിൻ അഹമ്മദ് അൽ സെയൂദി, പ്രതിനിധി സംഘത്തിൻ്റെ തലവനുമായ ഡോ. ബാദർ അബ്ദുല്ല അൽ മത്രൂഷിയും, വിയറ്റ്നാമിലെ യുഎഇ അംബാസഡർ ഡോ.ബാദർ അബ്ദുല്ല അൽ മത്രൂഷി എന്നിവർ പങ്കെടുത്തു.ഇരു ...