എനർജി കൗൺസിൽ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഷാർജ ഭരണാധികാരി ഉത്തരവ് പുറപ്പെടുവിച്ചു

എനർജി കൗൺസിൽ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഷാർജ ഭരണാധികാരി ഉത്തരവ് പുറപ്പെടുവിച്ചു
സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, ഷാർജ എമിറേറ്റിൽ എനർജി കൗൺസിൽ സ്ഥാപിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള  ഉത്തരവ് പുറപ്പെടുവിച്ചു.എമിറേറ്റിൽ 'എനർജി കൗൺസിൽ' എന്ന് വിളിക്കപ്പെടുന്ന ഒരു പരമോന്നത ഊർജ്ജ കൗൺസിൽ സ്ഥാപിക്കണമെന്ന് ഡിക്രി വ്യവസ്ഥ ചെയ്യുന്നു.കൗൺ...