വേൾഡ് വിത്ത് ഔട്ട് ഹംഗർ കോൺഫറൻസിൽ പങ്കെടുക്കാൻ അബുദാബി കിരീടാവകാശി അഡിസ് അബാബയിൽ എത്തി

വേൾഡ് വിത്ത് ഔട്ട് ഹംഗർ കോൺഫറൻസിൽ പങ്കെടുക്കാൻ അബുദാബി കിരീടാവകാശി അഡിസ് അബാബയിൽ എത്തി
യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ പ്രതിനിധീകരിച്ച്, വേൾഡ് വിത്ത് ഔട്ട് ഹംഗർ കോൺഫറൻസിൽ പങ്കെടുക്കുന്നതിനായി അബുദാബിയുടെ കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എത്യോപ്യയിലെ അഡിസ് അബാബയിൽ എത്തി. അഡിസ് അബാബ ബോലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്യോപ്യൻ പ്രധാനമന്ത്രി ഡോ. അബി ...