2025 ജനുവരി മുതൽ യുഎഇയിൽ വിവാഹത്തിനു മുമ്പുള്ള സ്ക്രീനിങ്ങുകൾക്ക് ജനിതക പരിശോധന നിർബന്ധമാക്കാൻ അബുദാബി ആരോഗ്യ വകുപ്പ്

2025 ജനുവരി മുതൽ യുഎഇയിൽ വിവാഹത്തിനു മുമ്പുള്ള സ്ക്രീനിങ്ങുകൾക്ക് ജനിതക പരിശോധന നിർബന്ധമാക്കാൻ  അബുദാബി ആരോഗ്യ വകുപ്പ്
2025 ജനുവരി മുതൽ എല്ലാ എമിറാത്തി പൗരന്മാർക്കും വിവാഹത്തിനു മുമ്പുള്ള സ്ക്രീനിംഗുകളിൽ ജനിതക പരിശോധന നിർബന്ധമാണെന്ന് അബുദാബി ആരോഗ്യ വകുപ്പ് അറിയിച്ചു.യുഎഇ ഗവൺമെൻ്റ് വാർഷിക യോഗങ്ങൾ 2024-ൻ്റെ ഭാഗമായി അബുദാബിയിലെ ആരോഗ്യവകുപ്പ് അണ്ടർസെക്രട്ടറി ഡോ.നൂറ അൽ ഗൈത്തി അവതരിപ്പിച്ച എമിറാത്തി ജീനോം പ്രോഗ്രാമിൻ്റെ പ്രാധാന്...