മെക്‌സിക്കൻ ബിസിനസുകളെ എമിറേറ്റിലേക്ക് ആകർഷിക്കാൻ ദുബായ് ചേമ്പേഴ്‌സ്
മെക്‌സിക്കോ സിറ്റിയുടെ നാഷണൽ ചേംബർ ഓഫ് കൊമേഴ്‌സ്, സർവീസസ്, ടൂറിസം, എൽ ഗ്രാൻ ബജിയോ ബിസിനസ് പ്രൊമോഷൻ ഏജൻസി എന്നിവയുമായി ദുബായ് ചേമ്പേഴ്‌സ് ധാരണാപത്രം ഒപ്പുവച്ചു. മെക്‌സിക്കൻ നിക്ഷേപകരുടെ ദുബായിലേക്കുള്ള വിപുലീകരണത്തെ പിന്തുണയ്‌ക്കുക, ബിസിനസ്സ് വളർച്ച സുഗമമാക്കുക, ദുബായ് ആസ്ഥാനമായുള്ള കമ്പനികളുടെ മെക്‌സിക്കൻ വിപണി...