ജി20 ഉച്ചകോടിയിൽ അബുദാബി കിരീടാവകാശി ദക്ഷിണാഫ്രിക്കൻ പ്രസിഡൻ്റുമായി കൂടിക്കാഴ്ച്ച നടത്തി

ജി20 ഉച്ചകോടിയിൽ അബുദാബി കിരീടാവകാശി ദക്ഷിണാഫ്രിക്കൻ പ്രസിഡൻ്റുമായി കൂടിക്കാഴ്ച്ച നടത്തി
അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ  ദക്ഷിണാഫ്രിക്കൻ പ്രസിഡൻ്റ് സിറിൽ റമാഫോസയുമായി ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ചകൾ നടത്തി.യു.എ.ഇയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ആരായ...