ഖത്തർ പ്രധാനമന്ത്രിയെ യുഎഇ രാഷ്‌ട്രപതി സ്വീകരിച്ചു

ഖത്തർ പ്രധാനമന്ത്രിയെ യുഎഇ രാഷ്‌ട്രപതി സ്വീകരിച്ചു
യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയും അബുദാബിയിലെ ഖസർ അൽ ഷാതിയിൽ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധവും സഹകരണവും ശക്തിപ്പെടുത്തുന്നതിലും ഇരു രാജ്യങ്ങളുടെയും താൽപ്പര്യങ...