53-ാമത് ഈദ് അൽ എത്തിഹാദ് ഔദ്യോഗിക ചടങ്ങിന് അൽ ഐൻ ആതിഥേയത്വം വഹിക്കും

53-ാമത് ഈദ് അൽ എത്തിഹാദ് ഔദ്യോഗിക ചടങ്ങിന് അൽ ഐൻ ആതിഥേയത്വം വഹിക്കും
53-ാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷത്തിൻ്റെ സംഘാടക സമിതി ഈ വർഷത്തെ ഔദ്യോഗിക ചടങ്ങ് അൽ ഐൻ സിറ്റിയിൽ നടക്കുമെന്ന് അറിയിച്ചു.53-ാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷം ഡിസംബർ രണ്ടിന് യുഎഇയിലെ അൽ ഐൻ സിറ്റിയിൽ നടക്കും. പ്രാദേശിക ടിവി ചാനലുകൾ, ഈദ് അൽ ഇത്തിഹാദിൻ്റെ യൂട്യൂബ് ചാനൽ, വെബ്‌സൈറ്റ്, സിനിമാശാലകൾ, തിരഞ്ഞെടുത്ത പൊതു ഇടങ്ങൾ എന്...