2024ലെ മൂന്നാം പാദത്തിൽ 6.1% വരുമാന വളർച്ച കൈവരിച്ച് ലുലു റീട്ടെയിൽ

2024ലെ മൂന്നാം പാദത്തിൽ 6.1% വരുമാന വളർച്ച കൈവരിച്ച് ലുലു റീട്ടെയിൽ
എഡിഎക്‌സിലെ റെക്കോർഡ് ഐപിഒന് ശേഷമുള്ള ആദ്യത്തെ സാമ്പത്തിക അപ്‌ഡേറ്റിൽ സെപ്തംബർ 30-ന് അവസാനിച്ച മൂന്ന് മാസത്തേയും ഒമ്പത് മാസത്തേയും സാമ്പത്തിക ഫലങ്ങൾ ലുലു റീട്ടെയിൽ ഇന്ന് പ്രഖ്യാപിച്ചു. 2024 ക്യു 3-ൽ കമ്പനി 6.1% വർധനവ് രേഖപ്പെടുത്തി 1.86 ബില്യൺ ഡോളർ വരുമാന വളർച്ച കൈവരിച്ചുയുഎഇ, സൗദി അറേബ്യ, കുവൈറ്റ് എന്നിവയു...