യുഎഇയിലെ എയ്‌റോസ്‌പേസ് വളർച്ചയെ ത്വരിതപ്പെടുത്താൻ മുബദാലയും, ഫ്രഞ്ച് സഫ്രാനും
യുഎഇയിൽ എയ്‌റോസ്‌പേസ് നവീകരണവും വികസനവും ത്വരിതപ്പെടുത്തുന്നതിന് മുബദാല ഇൻവെസ്റ്റ്‌മെൻ്റ് കമ്പനിയും ഫ്രഞ്ച് മൾട്ടിനാഷണൽ എയ്‌റോസ്‌പേസ് ആൻഡ് ഡിഫൻസ് കോർപ്പറേഷൻ സഫ്രാനും പങ്കാളിത്തിൽ ഏർപ്പെട്ടു.അബുദാബി എയർ എക്‌സ്‌പോയിൽ പ്രഖ്യാപിച്ച സ്ട്രാറ്റജിക് ഫ്രെയിംവർക്ക് കരാർ, മെയിൻ്റനൻസ്, മാനുഫാക്ചറിംഗ്, ഹ്യൂമൻ ക്യാപിറ...