ഈദ് അൽ ഇത്തിഹാദിന് മുന്നോടിയായി തടവുകാർക്ക് യുഎഇ രാഷ്‌ട്രപതി മാപ്പ് നൽകി

ഈദ് അൽ ഇത്തിഹാദിന് മുന്നോടിയായി തടവുകാർക്ക് യുഎഇ രാഷ്‌ട്രപതി മാപ്പ് നൽകി
53-ാമത് ഈദ് അൽ ഇത്തിഹാദിനോട് അനുബന്ധിച്ച് യുഎഇയിലുടനീളമുള്ള തിരുത്തൽ സ്ഥാപനങ്ങളിൽ നിന്ന് 2,269 തടവുകാരെ മോചിപ്പിക്കാൻ യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു.മോചിപ്പിക്കപ്പെടുന്ന തടവുകാർക്ക് ചുമത്തിയ എല്ലാ പിഴകളും അടക്കുമെന്ന് അദ്ദേഹം   പ്രതിജ്ഞയെടുത്തു.മോചിതരായ തടവുകാർക്ക് അവരുടെ ജീവിതം പുനർ...