ഈദ് അൽ ഇത്തിഹാദിന് മുന്നോടിയായി 683 തടവുകാർക്ക് ഷാർജ ഭരണാധികാരി മാപ്പ് നൽകി

ഈദ് അൽ ഇത്തിഹാദിന് മുന്നോടിയായി 683 തടവുകാർക്ക് ഷാർജ ഭരണാധികാരി മാപ്പ് നൽകി
53-ാമത് ഈദ് അൽ ഇത്തിഹാദ് പ്രമാണിച്ച് ഷാർജ കറക്ഷണൽ ആൻഡ് പ്യൂണിറ്റീവ് ഇൻസ്റ്റിറ്റ്യൂഷൻ ഡിപ്പാർട്ട്‌മെൻ്റിൽ നിന്ന് 683 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, ഉത്തരവിട്ടു.കുടുംബ സ്ഥിരതയ്ക്കും ഐക്യത്തിനും വേണ്ടിയുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധത എ...