അബുദാബി പോലീസിന്റെ കമാൻഡർ-ഇൻ-ചീഫിനെയും അബുദാബി ഊർജ്ജ വകുപ്പിന്റെ ചെയർമാനെയും നിയമിച്ചുകൊണ്ട് യുഎഇ രാഷ്‌ട്രപതി ഉത്തരവ് പുറപ്പെടുവിച്ചു

അബുദാബി പോലീസിന്റെ കമാൻഡർ-ഇൻ-ചീഫിനെയും അബുദാബി ഊർജ്ജ വകുപ്പിന്റെ ചെയർമാനെയും നിയമിച്ചുകൊണ്ട് യുഎഇ രാഷ്‌ട്രപതി ഉത്തരവ് പുറപ്പെടുവിച്ചു
അബുദാബി ഭരണാധികാരി എന്ന നിലയിൽ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായ മേജർ ജനറൽ അഹമ്മദ് സെയ്ഫ് ബിൻ സൈത്തൂൺ അൽ മുഹൈരിയെ അബുദാബി പോലീസിൻ്റെ കമാൻഡർ-ഇൻ-ചീഫ് എന്ന നിലയിൽ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു.അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗമായ ഡോ.എ.എസ്. അബ്ദുല...