യുഎഇയിൽ നാളെ മഴയ്ക്ക് സാധ്യത
നാളെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും, മഴയ്ക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥ കേന്ദ്രം(എൻസിഎം) പ്രവചിക്കുന്നു. ചില ഉൾനാടൻ പ്രദേശങ്ങളിൽ രാത്രിയിലും ശനിയാഴ്ച രാവിലെയും കാലാവസ്ഥ ഈർപ്പമുള്ളതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ചില ഉൾനാടൻ പ്രദേശങ്ങളിൽ നേരിയതോ മിതമായതോ ആയ കാറ്റ് ഉണ്ടാകുമെന്നും വടക്കു...