പരിസ്ഥിതി മന്ത്രാലയം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്കായുള്ള സമഗ്ര ഗൈഡ് പുറത്തിറക്കി

പരിസ്ഥിതി മന്ത്രാലയം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്കായുള്ള  സമഗ്ര ഗൈഡ് പുറത്തിറക്കി
കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രാലയം, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള നിയമങ്ങളും നിയന്ത്രണങ്ങളും അടങ്ങിയ സമഗ്ര ഗൈഡിന്റെ വിശദാംശങ്ങൾ പുറത്തിറക്കി. യുഎഇ വിപണിയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉൽപ്പന്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കാൻ ലക്ഷ്യമിടുന്ന 2022ലെ 380-ാം നമ്പർ മന്ത്രിതല...