ഗ്ലോബൽ പവർ സിറ്റി സൂചികയിൽ ലോകത്തിലെ മികച്ച 10 നഗരങ്ങളിൽ ദുബായ് ഇടം നേടി

ഗ്ലോബൽ പവർ സിറ്റി സൂചികയിൽ ലോകത്തിലെ മികച്ച 10 നഗരങ്ങളിൽ ദുബായ് ഇടം നേടി
ഗ്ലോബൽ പവർ സിറ്റി ഇൻഡക്സ് 2024 (ജിപിസിഐ)ൽ  തുടർച്ചയായി രണ്ടാം വർഷവും ദുബായ് ആഗോളതലത്തിൽ എട്ടാം സ്ഥാനത്തും മിഡിൽ ഈസ്റ്റിൽ ഒന്നാം സ്ഥാനത്തും.ജപ്പാനിലെ മോറി മെമ്മോറിയൽ ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച ഈ വാർഷിക പഠനം, നവീകരണം, സാമ്പത്തിക ചലനാത്മകത, ആഗോള കണക്റ്റിവിറ്റി എന്നിവയിൽ ദുബായിയുടെ പങ്ക് എടുത്തുകാണിക്കുന്നു.ബിസ...