അൽ മംസാർ ബീച്ച് വികസന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിക്കാൻ ദുബായ് മുനിസിപ്പാലിറ്റി
യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശങ്ങൾക്കനുസൃതമായി, ദുബായ് മുനിസിപ്പാലിറ്റി അൽ മംസാർ ബീച്ച് വികസന പദ്ധതിയുടെ രണ്ടാം ഘട്ടത്തിനുള്ള കരാറുകൾ നൽകി.നൂതനമായ ഡിസൈനുകൾ, ക്രീക്ക്, കോർണിഷ് എന്നിവ ബന്ധിപ്പിക്കൽ, പുതിയൊരു ബീച്ച് ടൂറിസം കേന്ദ്...