ഈജിപ്ഷ്യൻ കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ ക്രിസ്മസ് ആഘോഷങ്ങളിൽ നഹ്യാൻ ബിൻ മുബാറക് പങ്കെടുത്തു
അബുദാബിയിൽ ഈജിപ്ഷ്യൻ കോപ്റ്റിക് ഓർത്തഡോക്സ് സഭ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷങ്ങളിൽ, സഹിഷ്ണുതാ-സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പങ്കെടുത്തു. ലോകത്ത് സൗഹാർദ്ദത്തിന്റെയും സുരക്ഷയുടെയും സന്തോഷത്തിന്റെയും ഒരു വർഷത്തിനായി അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ ...