മുസ്ലീം ബ്രദർഹുഡുമായി ബന്ധമുള്ള 19 വ്യക്തികളെയും സ്ഥാപനങ്ങളെയും യുഎഇ പ്രാദേശിക തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തി

മുസ്ലീം ബ്രദർഹുഡുമായി ബന്ധമുള്ള 19 വ്യക്തികളെയും സ്ഥാപനങ്ങളെയും യുഎഇ പ്രാദേശിക തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തി
തീവ്രവാദ മുസ്ലീം ബ്രദർഹുഡ് സംഘടനയുമായി ബന്ധമുള്ള 19 വ്യക്തികളെയും സ്ഥാപനങ്ങളെയും പ്രാദേശിക തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്താൻ യുഎഇ തീരുമാനിച്ചു.യുഎഇയുടെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച്, തീവ്രവാദത്തെ പിന്തുണയ്ക്കുന്ന വ്യക്തികളുടെയും സംഘടനകളുടെയും അംഗീകൃത പട്ടികയിൽ (ലോക്കൽ ടെററിസ്റ്റ് ലിസ്റ്റ്) 11 വ്യക്...