യുഎഇയിൽ 23,960 ഡ്രോണുകൾ രജിസ്റ്റർ ചെയ്തു: ജിസിഎഎ
യുഎഇയിൽ രജിസ്റ്റർ ചെയ്ത ആകെ ഡ്രോണുകളുടെ എണ്ണം 23,960 ആണെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) വെളിപ്പെടുത്തി. യുഎഇ അധികാരികൾ വ്യക്തിഗത ഡ്രോൺ നിരോധനം നീക്കിയതിനുശേഷം, ആകെ 93 കമ്പനികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും യുഎഇ ഡ്രോൺസ് യൂണിഫൈഡ് പ്ലാറ്റ്‌ഫോം വഴി ഇതുവരെ 270 വ്യക്തിഗത അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും...