2025-2027 വർഷത്തിൽ യുഎഇ ജിഡിപി വളർച്ച ശക്തമായി തുടരും: എസ് ആൻഡ് പി ഗ്ലോബൽ റേറ്റിംഗ്
ശക്തമായ ആഭ്യന്തര സമ്പദ്‌വ്യവസ്ഥ, ഹൈഡ്രോകാർബൺ ഇതര പ്രവർത്തനങ്ങൾ, ബിസിനസ് സൗഹൃദ നിയന്ത്രണങ്ങൾ എന്നിവ കാരണം 2025-ൽ യുഎഇയിലെ ബാങ്കുകൾക്ക് മെച്ചപ്പെട്ട ആസ്തി ഗുണനിലവാര മെട്രിക്സും കുറഞ്ഞ ക്രെഡിറ്റ് നഷ്ടവും അനുഭവപ്പെടുന്നത് തുടരുമെന്ന് എസ് & പി ഗ്ലോബൽ റേറ്റിംഗ് റിപ്പോർട്ട് പ്രവചിക്കുന്നു.വർദ്ധിച്ച ഹൈഡ്രോകാർബൺ ഉൽപാദനത്തിന്റെയും...