2024 ൽ 17.1 ദശലക്ഷത്തിലധികം യാത്രക്കാർ, റെക്കോർഡ് നേട്ടവുമായി ഷാർജ വിമാനത്താവളം

2024 ൽ 17,101,725 യാത്രക്കാർ ഷാർജ അന്താരാഷ്ട്ര വിമാനത്താവളം ഉപയോഗിച്ചതായി ഷാർജ എയർപോർട്ട് അതോറിറ്റി (SAA) അറിയിച്ചു. 2023ലെ 15,356,212 യാത്രക്കാരെ അപേക്ഷിച്ച് 11.4% വർദ്ധനവാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടായത്.കൂടാതെ, മൊത്തം വിമാനങ്ങളുടെ എണ്ണം 107,760 ആയി ഉയർന്നു, 2023 ൽ ഇത് 98,433 വിമാനങ്ങളായിരുന്ന...