യുഎഇയിൽ നാളെ മഴയ്ക്ക് സാധ്യത

നാളെ ചില വടക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും താപനില കുറയുമെന്നും മഴ പ്രതീക്ഷിക്കാമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) പ്രവചിച്ചു.രാത്രിയിലും ബുധനാഴ്ച രാവിലെയും നേരിയ മൂടൽമഞ്ഞുണ്ടാകാൻ സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കുന്നു. വടക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് കാറ്റിന...