യുഎഇയും, ന്യൂസിലൻഡും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവച്ചു

യുഎഇയും, ന്യൂസിലൻഡും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവച്ചു
വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സ്വകാര്യ മേഖലയിലെ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുമായി യുഎഇയും ന്യൂസിലൻഡും ഒരു സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (സിഇപിഎ) ഒപ്പുവച്ചു. യുഎഇ വിദേശ വ്യാപാര സഹമന്ത്രി താനി ബിൻ അഹമ്മദ് അൽ സെയൂദിയും ന്യൂസിലൻഡ് വ്യാപാര മന്ത്രി ഹോൺ ടോഡ് മക്ലേയും ഒപ്പുവച്ച ഈ കരാർ വ്യാപ...