അഭിമാനം വാനോളം, കാലിഫോർണിയയിൽ നിന്ന് എം.ബി.ഇസെഡ് സാറ്റ്’ പറന്നുയർന്നു

മേഖലയിലെ ഏറ്റവും നൂതനമായ നിരീക്ഷണ ഉപഗ്രഹമായ എംബിസെഡ്-സാറ്റ്, യു.എസിലെ കാലിഫോർണിയയിലുള്ള വാൻഡൻബർഗ് സ്‌പേസ് ഫോഴ്‌സ് ബേസിൽ നിന്ന് യുഎഇ വിജയകരമായി വിക്ഷേപിച്ചു.മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററിലെ എമിറാത്തി എഞ്ചിനീയർമാർ പൂർണ്ണമായും വികസിപ്പിച്ചെടുത്ത ഉപഗ്രഹം, ഒരു ചതുരശ്ര മീറ്റർ വരെ ചെറിയ വിശദാംശങ്ങൾ പകർത്...