ഷാർജയിൽ സന്നദ്ധസേവന അവാർഡിന് ജനുവരി 24 വരെ അപേക്ഷ സമർപ്പിക്കാം

സന്നദ്ധ പ്രവർത്തനത്തിനുള്ള ഷാർജ അവാർഡിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ജനുവരി 24 വരെ നീട്ടി. മാനുഷികവും സാമൂഹികവുമായ മേഖലകളിൽ സന്നദ്ധ സേവന സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിന് സംഭാവന നൽകുന്ന വ്യക്തികളെയും സംഘടനകളെയും ആദരിക്കുക എന്നതാണ് ഈ അവാർഡിന്റെ ലക്ഷ്യം. നിലവിലെ പതിപ്പിൽ സന്നദ്ധ പ്രവർത്തനത്...