സാങ്കേതികവിദ്യയും ചേരുവകളും ആഗോള കാപ്പി വ്യവസായത്തെ പുനർനിർമ്മിക്കും: വിദഗ്ധർ

സാങ്കേതിക നവീകരണം, ആരോഗ്യകരമായ ചേരുവകൾ, സ്പെഷ്യാലിറ്റി കാപ്പി എന്നിവയുടെ സ്വാധീനം വളർന്നു കൊണ്ടിരിക്കുന്നതിനാൽ, 2025 ൽ ആഗോള കാപ്പി വിപണി ഒരു വലിയ പരിവർത്തനത്തിന് വിധേയമാകുമെന്ന് കാപ്പി വ്യവസായ വിദഗ്ധർ പറയുന്നു.കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന വിതരണക്ഷാമം, ഉൽപ്പാദനച്ചെലവ് വർദ്ധിക്കൽ, വളർന്നുവരുന്ന വിപണ...