വെടിനിർത്തലിനുശേഷം ഗാസയിൽ ഏറ്റവും വലിയ ദുരിതാശ്വാസ സഹായവുമായി യുഎഇ

ഗാസയിലെ ജനങ്ങൾക്ക് എല്ലാത്തരം സഹായങ്ങളും നൽകണമെന്ന യുഎഇ രാഷ്‌ട്രപതി മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശങ്ങൾക്കനുസൃതമായി, ഗാസ നിവാസികൾക്ക് ദുരിതാശ്വാസ സഹായം നൽകുന്നതിനായി ഓപ്പറേഷൻ ചിവാലറസ് നൈറ്റ് 3 ന്റെ ഏറ്റവും വലിയ ഘട്ടം ഇന്ന് ആരംഭിച്ചു.ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനും ദുരിതബാധിതരു...