റാസൽഖൈമ ഭരണാധികാരി ജാപ്പനീസ് അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി, ജപ്പാൻ അംബാസഡർ കെൻ ഒകിനാവയുമായി കൂടിക്കാഴ്ച നടത്തി.ഒകിനാവയുടെ കർത്തവ്യങ്ങളിൽ ശൈഖ് സൗദ് വിജയം ആശംസിക്കുകയും ജപ്പാനുമായുള്ള സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തു. ഊഷ്മളമായ ആതിഥ്യമര്യാദയ്ക്ക് ഒകിനാവ നന്ദി പ്ര...