അബുദാബി എഡ്യുക്കേഷൻ വകുപ്പിന്റെ നവീന അധ്യാപന പദ്ധതി: എല്ലാ മേഖലയിൽ നിന്നുള്ളവർക്കും അവസരം

അബുദാബി എഡ്യുക്കേഷൻ വകുപ്പിന്റെ നവീന അധ്യാപന പദ്ധതി: എല്ലാ മേഖലയിൽ നിന്നുള്ളവർക്കും  അവസരം
വ്യത്യസ്ത കഴിവുകളുള്ളവർക്കും ജീവിതാനുഭവമുള്ളവർക്കും അധ്യാപന രംഗത്ത് പ്രവേശന അവസരം ഒരുക്കുന്ന ആദ്യത്തെ പരിപാടി അബുദാബി ഡിപ്പാർട്ട്‌മെന്റ് ഓഫ് എഡ്യുക്കേഷൻ ആൻഡ് നോളജ് പ്രഖ്യാപിച്ചു. ഒരു വർഷം ദൈർഘ്യമുള്ള അംഗീകൃത പിജി ഡിപ്ലോമ പൂർത്തിയാക്കുന്നവർക്കാണ് ഈ അവസരം.  ദേശീയരെയും വിദേശികളെയും ഉൾപ്പെടുത്തിയ പദ്ധതി വിദ്യാഭ്യാ...