സിവിൽ ഏവിയേഷൻ മേഖലയിൽ സഹകരണത്തിനൊരുങ്ങി ഈജിപ്തും യുഎഇയും

സിവിൽ ഏവിയേഷനിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഫുജൈറ സിവിൽ ഏവിയേഷൻ വകുപ്പ് ചെയർമാനും ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് ഡെപ്യൂട്ടി ചെയർമാനുമായ മുഹമ്മദ് അബ്ദുല്ല അൽ-സലാമി, ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് അബ്ദുല്ല ലെൻഗാവി എന്നിവരുടെ നേതൃത്വത്തിലുള്ള യുഎഇ പ്രതിനിധി സംഘവുമായി ഈജിപ്ത...