ഷാർജ ചേംബറുമായി സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താൻ കേരള സർക്കാർ

ഷാർജ ചേംബറുമായി സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താൻ കേരള സർക്കാർ
ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (SCCI) നിരവധി പ്രധാന സാമ്പത്തിക മേഖലകളിൽ കേരളവുമായുള്ള സഹകരണം ചർച്ച ചെയ്തു. എസ്സിസിഐ ചെയർമാൻ അബ്ദുള്ള സുൽത്താൻ അൽ ഒവൈസും കേരള സർക്കാരിന്റെ നിയമ, വ്യവസായ മന്ത്രി പി. രാജീവും തമ്മിലുള്ള ഒരു ബിസിനസ് യോഗത്തിലാണ് ഇത് സംബന്ധിച്ച ചർച്ചകൾ നടന്നത്.യുഎഇയും ഇന്ത്യയും തമ...