സേവനങ്ങളിലെ ഡിജിറ്റൽ പരിവർത്തനം, 3.5 മിനിറ്റിൽ ദുബായിൽ ടാക്സി റെഡി

ദുബായ്, 2025 ജനുവരി 21 (WAM) – റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി നടപ്പിലാക്കിയ ഇലക്ട്രോണിക് ബുക്കിംഗ് തന്ത്രത്തിന്റെ ഫലമായി ദുബായ് എമിറേറ്റിലെ ടാക്സി മേഖല കഴിഞ്ഞ വർഷം ഗണ്യമായ വളർച്ച കൈവരിച്ചതായി അധികൃതർ അറിയിച്ചു.2024-ൽ ദുബായിലെ ടാക്സി മേഖലയിൽ ഇലക്ട്രോണിക് ബുക്ക് ചെയ്ത യാത്രകളിൽ 16% വർധനവ് ഉണ്ട...