തുർക്കി രാഷ്ട്രപതിക്ക് യുഎഇ നേതാക്കൾ അനുശോചനം അറിയിച്ചു

തുർക്കി രാഷ്ട്രപതിക്ക് യുഎഇ നേതാക്കൾ അനുശോചനം അറിയിച്ചു
ബൊലു പ്രവിശ്യയിലെ ഒരു ഹോട്ടലിൽ ഉണ്ടായ തീപിടുത്തത്തിൽ നിരവധി പേർ മരിക്കുകയും പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ തുർക്കി രാഷ്‌ട്രപതി റജബ് തയ്യിബ് എർദോഗന് യുഎഇ രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുശോചന സന്ദേശം അയച്ചു.ദുബായ് ഭരണാധികാരിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്...