2024-ൽ ഷാർജയുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ 40 ബില്യൺ ദിർഹം കടന്നു

2024-ൽ ഷാർജ റിയൽ എസ്റ്റേറ്റ് മേഖലയിലെ ഇടപാടുകൾ 40 ബില്യൺ ദിർഹം കവിഞ്ഞതായി അധികൃതർ അറിയിച്ചു. 2023 നെ അപേക്ഷിച്ച് ഇടപാടുകളിൽ 48 ശതമാനം വളർച്ചാ നിരക്കുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു.2008-ന് ശേഷം ഷാർജയുടെ റിയൽ എസ്റ്റേറ്റ് നേടിയ ഏറ്റവും ഉയർന്ന വ്യാപാര വ്യാപ്തമാണിതെന്ന് ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്ട...