സ്വകാര്യ മേഖല സ്കൂളുകളുടെ ഗുണനിലവാരം ഉയർത്താൻ ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി

സ്വകാര്യ മേഖല സ്കൂളുകളുടെ ഗുണനിലവാരം ഉയർത്താൻ ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി
ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി, സ്വകാര്യ വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടുത്തുന്നതിനായി ഐഡിറ്റ് മിഡിൽ ഈസ്റ്റ് എഡ്യൂക്കേഷണൽ കൺസൾട്ടൻസിയുമായി ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചു. ലണ്ടനിൽ നടന്ന ബെറ്റ് 2025 പ്രദർശനത്തിൽ പങ്കെടുക്കുന്നതിനിടെയാണ്  കരാർ ഒപ്പിട്ടത്.അംഗീകൃത പരിശോധനയും വിലയിരുത്തൽ ചട്ടക്കൂടും ഉപയോ...