റിയൽ എസ്റ്റേറ്റ് മേഖലയിലെ എമിറാത്തി സ്ത്രീകളുടെ സംഭാവനകൾ ചർച്ച ചെയ്ത് ഏകേഴ്‌സ് 2025

റിയൽ എസ്റ്റേറ്റ് മേഖലയിലെ എമിറാത്തി സ്ത്രീകളുടെ സംഭാവനകൾ ചർച്ച ചെയ്ത് ഏകേഴ്‌സ് 2025
ഷാർജ റിയൽ എസ്റ്റേറ്റ് പ്രദർശനമായ ഏകേഴ്‌സ് 2025ന്റെ ഭാഗമായി 'എമിറാറ്റി സ്ത്രീകൾ... റിയൽ എസ്റ്റേറ്റിലെ ഒരു വ്യതിരിക്ത കാൽപ്പാട്' എന്ന തലക്കെട്ടിൽ ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ വകുപ്പ് ഒരു സെഷൻ സംഘടിപ്പിച്ചു.ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ വകുപ്പിലെ മീഡിയ വിഭാഗം മേധാവി അമൽ ഒബൈദ് ഹദീദ് സെഷൻ മോഡറേറ്...