ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി ഉഭയകക്ഷി ബന്ധം ചർച്ച ചെയ്ത് അബ്ദുള്ള ബിൻ സായിദ്

ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി ഉഭയകക്ഷി ബന്ധം ചർച്ച ചെയ്ത് അബ്ദുള്ള ബിൻ സായിദ്
ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി.ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തെയും തന്ത്രപരമായ ബന്ധത്തെയും കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. സാമ്പത്തിക, വാണിജ്യ, നിക്ഷേപ, സാംസ്കാരിക മേ...