അറബ് ഹെൽത്ത് 2025 ൽ ആരോഗ്യ സംരക്ഷണത്തിലെ നവീകരണത്തെയും നിക്ഷേപത്തെയും പ്രോത്സാഹിപ്പിച്ച് ശൈഖ് മുഹമ്മദ് ബിൻ റാഷിദ്

അറബ് ഹെൽത്ത് 2025 ൽ ആരോഗ്യ സംരക്ഷണത്തിലെ നവീകരണത്തെയും നിക്ഷേപത്തെയും പ്രോത്സാഹിപ്പിച്ച് ശൈഖ് മുഹമ്മദ് ബിൻ റാഷിദ്
ഭാവിയിലെ ഒരു പ്രധാന സ്തംഭമായി ആരോഗ്യ സംരക്ഷണത്തിൽ നിക്ഷേപിക്കേണ്ടതിന്റെ പ്രാധാന്യം ഉപരാഷ്ട്രപതിയും  പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഊന്നിപ്പറഞ്ഞു. കൂടുതൽ കാര്യക്ഷമവും സമഗ്രവുമായ സംവിധാനങ്ങൾ നിർമ്മിക്കുന്നതിൽ നവീകരണത്തിന്റെയും സാങ്കേതികവിദ്യയുടെയും പങ്ക് അദ...