92.3 ദശലക്ഷം യാത്രക്കാർ, ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം, 2024ൽ റെക്കോർഡുകൾ തീർത്ത് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം

യാത്രക്കാരുടെ എണ്ണത്തില്‍ വീണ്ടും റെക്കോര്‍ഡിട്ട് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം.2024-ൽ 92.3 ദശലക്ഷം യാത്രക്കാരെ സ്വാഗതം ചെയ്തുകൊണ്ട് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം (ഡിഎക്സ്ബി) 2018-ൽ സ്ഥാപിച്ച 89.1 ദശലക്ഷം എന്ന മുൻ റെക്കോർഡ് മറികടന്നു. എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ ലോകത്തിലെ ഏറ്റവും തിരക്കേറിയ അ...