യുഎസിനോട് യുഎഇ ഐക്യദാർഢ്യം പ്രഖ്യാപിച്ചു

വാഷിംഗ്ടൺ ഡിസിയുടെ വ്യോമാതിർത്തിയിൽ ഒരു സൈനിക ഹെലികോപ്റ്ററും ഒരു സിവിലിയൻ വിമാനവും തകർന്നുവീണ് രണ്ട് വിമാനങ്ങളിലെയും ഡസൻ കണക്കിന് യാത്രക്കാർ മരിച്ച സംഭവത്തിൽ യുഎഇ യുഎസിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.അമേരിക്കയോടും അവിടുത്തെ ജനങ്ങളോടും ഈ ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോടും വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്...