യുഎഇ ഇന്ത്യയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

യുഎഇ ഇന്ത്യയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു
ഉത്തർപ്രദേശിലെ കുംഭമേളക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ മരിക്കുകയും പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ യുഎഇ ഇന്ത്യയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.ഇന്ത്യൻ സർക്കാരിനോടും ജനങ്ങളോടും ഈ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളോടും വിദേശകാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റ എല്ലാവർക്കും വേഗത്തി...