വരൂ എമിറേറ്റിന്റെ കഥ പറയാം, ഇർഥ് ദുബായ് സംരംഭവുമായി ശൈഖ് ഹംദാൻ

എമിറേറ്റിന്റെ സമ്പന്നമായ ചരിത്രവും പൈതൃകവും രേഖപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 'ഇർഥ് ദുബായ്' എന്ന സംരംഭത്തിന് ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, തുടക്കം കുറിച്ചു. മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിയുടെ മ...