സന്ദർശകരെ പ്രകൃതിയുമായും സംസ്കാരവുമായും ബന്ധിപ്പിക്കുന്ന 'കം ക്ലോസർ' കാമ്പെയ്‌നുമായി മെലീഹ നാഷണൽ പാർക്ക്

സന്ദർശകരെ പ്രകൃതിയുമായും സംസ്കാരവുമായും ബന്ധിപ്പിക്കുന്ന 'കം ക്ലോസർ' കാമ്പെയ്‌നുമായി  മെലീഹ നാഷണൽ പാർക്ക്
ഷാർജ, 2025 ഫെബ്രുവരി 2 (WAM)-- വൈവിധ്യമാർന്ന ആവാസവ്യവസ്ഥ, സമ്പന്നമായ ചരിത്രം, ശാന്തമായ സൗന്ദര്യം ഷാർജയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മെലീഹ ദേശീയോദ്യാനത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. ശൈഖ്  ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ഉത്തരവ് പ്രകാരം സ്ഥാപിതമായ ഈ പാർക്ക്, ഷാർജയുടെ തനതായ ഭൂപ്രകൃതി സംരക്ഷിക്ക...