യുഎഇയിലെ ആദ്യത്തെ മെഥനോൾ പ്ലാന്റ് നിർമ്മിക്കാൻ സാംസങ് ഇ & എയുമായി കരാർ ഒപ്പുവച്ച് താസിസ്

യുഎഇയിലെ ആദ്യത്തെ മെഥനോൾ പ്ലാന്റ് നിർമ്മിക്കാൻ സാംസങ് ഇ & എയുമായി കരാർ ഒപ്പുവച്ച് താസിസ്
അബുദാബിയിലെ അൽ ദഫ്ര മേഖലയിലെ അൽ റുവൈസ് ഇൻഡസ്ട്രിയൽ സിറ്റിയിൽ ലോകത്തിലെ ഏറ്റവും വലിയ മെഥനോൾ പ്ലാന്റുകളിൽ ഒന്ന് നിർമ്മിക്കുന്നതിനായി സാംസങ് ഇ & എയ്ക്ക് 1.7 ബില്യൺ ഡോളർ (ദിർഹം 6.2 ബില്യൺ) എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ (ഇപിസി) കരാർ ലഭിച്ചതായി ‘താസിസ്’ അറിയിച്ചു.യുഎഇയിലെ പ്രാദേശിക രാസ വ്യവസായത്തിന്റെ വിക...