ഉഗാണ്ടയിൽ എബോള വാക്സിനേഷൻ പരീക്ഷണം ആരംഭിച്ച് ലോകാരോഗ്യ സംഘടന

തിങ്കളാഴ്ച ഉഗാണ്ടയിൽ ആദ്യമായി എബോളയ്ക്കുള്ള വാക്സിൻ പരീക്ഷണം ആരംഭിച്ചതായി ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ) അറിയിച്ചു.ഫലപ്രാപ്തിയും സുരക്ഷയും കൂടുതൽ പരിശോധിക്കുന്നതിനായി ക്ലിനിക്കൽ ട്രയൽ പ്രോട്ടോക്കോളുകൾ വഴി കാൻഡിഡേറ്റ് വാക്സിനും കാൻഡിഡേറ്റ് ചികിത്സകളും ലഭ്യമാക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ...