ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റിസോർട്ട് ദുബായിൽ, 2 ബില്യൺ ദിർഹത്തിന്റെ പദ്ധതിക്ക് അനുമതി നൽകി ശൈഖ് ഹംദാൻ

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റിസോർട്ട് ദുബായിൽ, 2 ബില്യൺ ദിർഹത്തിന്റെ പദ്ധതിക്ക് അനുമതി നൽകി ശൈഖ് ഹംദാൻ
മിഡിൽ ഈസ്റ്റിലെ ആദ്യത്തെ വെൽഫെയിംഗ് റിസോർട്ടും ഇന്ററാക്ടീവ് പാർക്കുമായ തെർമെ ദുബായ്, ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അംഗീകാരം ലഭിച്ചു. ലോകത്തിലെ ഇത്തരത്തിലുള്ള ഏറ്റവും ഉയരം കൂടിയ സൗകര്യമായി മാ...