പിഴകളില്ലാതെ നികുതി രേഖകൾ പുതുക്കുന്നതിന് ഗ്രേസ് പിരീഡുമായി എഫ്‌ടിഎ

നികുതി ഭാരം കുറയ്ക്കുന്നതിനും ബിസിനസ് രംഗം മെച്ചപ്പെടുത്തുന്നതിനുമുള്ള സർക്കാരിന്റെ സംരംഭത്തിന്റെ ഭാഗമായി, പുതുതായി പ്രഖ്യാപിച്ച ഗ്രേസ് പീരിയഡിൽ രജിസ്റ്റർ ചെയ്തവരോട് അവരുടെ നികുതി രേഖകൾ അപ്‌ഡേറ്റ് ചെയ്യാൻ ഫെഡറൽ ടാക്സ് അതോറിറ്റി (എഫ്ടിഎ) ആവശ്യപ്പെട്ടു. ആഗോള സമ്പദ്‌വ്യവസ്ഥയിൽ യുഎഇയുടെ മത്സരശേഷി ശക്തിപ്പെടുത്തു...