2024ൽ 3 ട്രില്യൺ ദിർഹം, റെക്കോർഡിട്ട് യുഎഇയുടെ വിദേശ വ്യാപാരം

2024ൽ 3 ട്രില്യൺ ദിർഹം, റെക്കോർഡിട്ട് യുഎഇയുടെ വിദേശ വ്യാപാരം
എണ്ണ വരുമാനത്തിൽ നിന്നുള്ള വൈവിധ്യവൽക്കരണവും ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി അടുത്ത വ്യാപാര ബന്ധവും പരിപോഷിക്കുക വഴി 2024-ലെ  യുഎഇയുടെ വിദേശ വ്യാപാരം റെക്കോർഡ് നേട്ടമായ 3 ട്രില്യൺ ദിർഹം ($816.7 ബില്യൺ) ആയി ഉയർന്നു, 14.6 ശതമാനം വർധനയാണ് ഈ മേഖലയിൽ രേഖപ്പെടുത്തിയത് . യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായ...